കോവിഡ് ഉപകരണങ്ങളടങ്ങിയ കിറ്റ് കൈമാറി

കോവിഡ് ഉപകരണങ്ങളടങ്ങിയ കിറ്റ് കൈമാറി

വളാഞ്ചേരി : എടയൂർ ഗ്രാമ പഞ്ചായത്തിലേക്ക് കോവിഡ് ഉപകരണങ്ങളടങ്ങിയ കിറ്റ് വളാഞ്ചേരി എസ്, ഐ മുഹമ്മദ് റാഫി എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീമിന് കൈമാറി.
ചടങ്ങിൽ വൈസ് പ്രസിഡണ്ട്,കെ.പി വേലായുധൻ, മെമ്പർമാരായ പി.ടി അയ്യൂബ്, നൗഷാദ് മണി, ജാഫർ പുതുക്കുടി, അനുഷ ശ്രീ മോൾ, ദലീല പർവ്വിൻ, അസി: സെക്രട്ടറി സുലൈമാൻ.സി.പി.ഒ അബ്ദുൾ റഷീദ്, നോഡൽ ഓഫീസർ . സുബൈറുൽ അവാൻ തുടങ്ങിയവർ പങ്കെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *