ബിൽ കലക്ടർ നിയമനം

ബിൽ കലക്ടർ നിയമനം

വളാഞ്ചേരി : നഗരസഭയിൽ താത്കാലിക ദിവസ വേതനാടി സ്ഥാനത്തിൽ ബിൽ കലക്ടർ മാരെ നിയമിക്കുന്നു . പ്ലസ് ടു പ്രീഡിഗ്രി / തത്തുല്യ യോഗ്യത യും കമ്പ്യൂട്ടർ പരിജ്ഞാനവു മുള്ള വളാഞ്ചേരി നഗരസഭ പ്ര ദേശത്തുള്ള ഉദ്യോഗാർത്ഥിക ളിൽനിന്നു അപേക്ഷ ക്ഷണി ച്ചു . അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 23. കൂടുതൽ വിവരങ്ങൾക്ക് ന ഗരസഭ ഓഫീസുമായി ബന്ധ പ്പെടണം .

Share

Leave a Reply

Your email address will not be published. Required fields are marked *