പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ ആറു ഇതര സംസ്ഥാന തൊഴിലാളികൾക്കു പരിക്ക്: നാല് പേരുടെ നില ഗുരുതരം

വളാഞ്ചേരി: കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിണ്ടറിൽ നിന്നും പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽആറു ഇതര സംസ്ഥാന തൊഴിലാളികൾക്കു പരിക്കേറ്റു.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കൊൽക്കത്ത

Read More

താഴേക്കിറങ്ങിയാല്‍ സ്ഥിരം അപകടമേഖലയായ വളവ് മുകളില്‍ നിലം പൊത്താരായ മരങ്ങളുമായി അപകടക്കെണി ഒഴിയാതെ വട്ടപ്പാറ

വളാഞ്ചേരി:ദേശീയ പാത 66 ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയില്‍ വന വത്കരണത്തിന്റെ ഭാഗമായി വെച്ച് പിടിപ്പിച്ച അക്വേഷ്യ മരങ്ങളാണ് കടപുഴകി വീണ് അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. ഇന്ന് രണ്ട്

Read More

വട്ടപ്പാറയിൽ ഓടി കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് മരം കടപുഴകി വീണു യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുകരമായി.

വളാഞ്ചേരി : ദേശീയപാത 66 വട്ടപ്പാറയിൽ ഓടി കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് മരം കടപുഴകി വീണു യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുകരമായി.ചാവക്കാട് നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകുന്ന K

Read More

കെ.​എ​സ്.​ഇ.​ബി ക​രാ​ര്‍ തൊ​ഴി​ലാ​ളി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു; സൂ​പ്പ​ര്‍ വൈ​സ​റു​ടെ​യും ക​രാ​റു​കാ​ര​ന്റെ ​യും അ​ശ്ര​ദ്ധ​യെന്ന്​ ആ​രോ​പ​ണം

എ​രു​മ​പ്പെ​ട്ടി (തൃശൂര്‍): വൈ​ദ്യു​തി ക​മ്ബി​യി​ല്‍​നി​ന്ന്​ ഷോ​ക്കേ​റ്റ് കെ.​എ​സ്.​ഇ.​ബി ക​രാ​ര്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു. ചേ​ല​ക്ക​ര എ​ള​നാ​ട് തൃ​ക്ക​ണാ​യ ക​രു​മാം​കു​ഴി വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​െന്‍റ മ​ക​ന്‍ ശ്രീ​ജി​ത്താ​ണ് (29) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച

Read More

ആതവനാട് ഓട്ടോ അപകടത്തിൽ പെട്ട് യുവതി മരിച്ചു

വളാഞ്ചേരി | ആതവനാട് പാറ വടക്കേകുളമ്പിൽ ഓട്ടോ അപകടത്തിൽ പെട്ട് യുവതി മരിച്ചു. കൊളത്തൂർ നടുവള്ളി നിസാറിൻ്റെ ഭാര്യ നുസ്രത്ത് (22) ആണ് മരിച്ചത്. തിരുവേഗപുറയിലെ നുസ്രത്തിൻ്റെ

Read More

പുറത്തൂരില്‍ ഭാരതപ്പുഴയുടെ തീരത്ത്‌ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരൂർ: പുറത്തൂരില്‍ ഭാരതപ്പുഴയുടെ തീരത്ത്‌ മൃതദേഹം കണ്ടെത്തി.പുറത്തൂര്‍ കളൂര്‍ എ.വി.എസ്‌ കടവിലാണ്‌ ഇന്ന്‌ രാവിലെ മൃതദേഹം കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌.കഴിഞ്ഞ ദിവസം കുറ്റിപ്പുറം പാലത്തില്‍ നിന്ന്‌ ഭാരതപ്പുഴയിലേക്ക്‌

Read More

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂർക്കനാട് സ്വദേശിക്ക് പൊള്ളലേറ്റു

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂർക്കനാട് സ്വദേശിക്ക് പൊള്ളലേറ്റു കൊളത്തൂർ : അടിവസ്ത്രത്തിലെ പോക്കറ്റിൽ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊ ള്ളലേറ്റു. മൂർക്കനാട് പൊട്ടിക്കുഴി സ്വദേശി

Read More

വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു:

വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു: വളാഞ്ചേരി: സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം കഴിഞ്ഞ ദിവസം രാത്രി

Read More

രണ്ടാം ദിവസവും തിരച്ചില്‍ നിര്‍ത്തി; പുഴയില്‍ മുങ്ങിയ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല

പ​യ്യോ​ളി : കു​റ്റ്യാ​ടി പു​ഴ​യി​ല്‍ കൂ​ട്ടു​കാ​രോ​ട​പ്പം കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും ര​ണ്ടാം ദി​വ​സ​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​ണി​യൂ​ര്‍ കു​ന്ന​ത്തു​ക​ര എ​ണ്ണ​ക്ക​ണ്ടി സി​റാ​ജി​െന്‍റ മ​ക​ന്‍

Read More

വളാഞ്ചേരിയിൽ വാഹനാപകടം രണ്ട് പേർക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം

വളാഞ്ചേരി: ദേശീയപാത 66ലെ പൈങ്കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ തിരുനാവായ അനന്താവൂർ

Read More