ചാലക്കുടി പോട്ടയിൽ വൻ കഞ്ചാവ് വേട്ട

ചാലക്കുടി:ആന്ധ്രയിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന 181 കിലോ കഞ്ചാവ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി G. പൂങ്കുഴലി. IPS ന്റെ നേതൃത്വത്തിലുള്ള DANSAF ടീമും ചാലക്കുടി

Read More

കൊടി സുനിയെ കൊല്ലാന്‍ ക്വ​ട്ടേഷന്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അതിസുരക്ഷ കവചത്തിലേക്ക്

തൃ​ശൂ​ര്‍: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ഗു​ണ്ടാ​നേ​താ​വ് കൊ​ടി സു​നി​യെ ജ​യി​ലി​ല്‍ കൊ​ല​പ്പെ​ടു​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ചും ജ​യി​ല്‍ വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​ടി സു​നി​യും സ​ഹ​ത​ട​വു​കാ​ര​നും

Read More

കൈക്കൂലി വാങ്ങുന്നതിനിടെ ബി.ഡി.ഒ ഉള്‍പ്പെടെ രണ്ട്​ ഉദ്യോഗസ്​ഥര്‍ അറസ്​റ്റില്‍

നെ​ടു​ങ്ക​ണ്ടം: പൊ​തു​കാ​ര്‍ഷി​ക ജ​ല​സേ​ച​ന​ത്തി​നു​ള്ള കു​ളം സ്വ​കാ​ര്യ​കു​ളം പോ​ലെ ഉ​പ​യോ​ഗി​ക്കാ​ന്‍ സൗ​ക​ര്യം ചെ​യ്ത് ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ്്് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ബി.​ഡി.​ഒ ഉ​ള്‍​പ്പെ​ടെ ര​ണ്ട്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ വി​ജി​ല​ന്‍​സ്​ സം​ഘം അ​റ​സ്​​റ്റ്​

Read More

കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍കയറി വെട്ടി; ഭാ​ര്യ​ക്കും പി​താ​വി​നും പ​രി​ക്ക്​

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ണ്‍​ഗ്ര​സ്​ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മാ​ത്യു കു​ള​ങ്ങ​ര​യെ നാ​ല്‍​വ​ര്‍​സം​ഘം രാ​ത്രി വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മാ​ത്യു തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മാ​ത്യു​വി​െന്‍റ

Read More

സെറിന്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി പൊലീസ് പിടിയിലായതായി സൂചന.

കുറ്റിപ്പുറം: കടക്കെണിയിലായവരെ കടം വീട്ടാന്‍ സാഹായിക്കാം എന്ന് വാഗ്ദാനം നല്‍കി കുറ്റിപ്പുറം കേന്ദ്രമായി സംസ്ഥാന തലത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സെറിന്‍ ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍

Read More

മാധ്യമ പ്രവർത്തകനെതിരെ ഭീഷണി പ്രതി പിടിയിൽ

കുറ്റിപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഏഴോളം പരാതികൾ കുറ്റിപ്പുറം സ്റ്റേഷനിൽ വന്നത് സംബന്ധിച്ച് പരാതികളെ കുറിച്ച് സുപ്രഭാതം ദിനപത്രത്തിൽ വന്ന വാർത്തയുമായി

Read More

കുറ്റിപ്പുറം സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് അടച്ച് പൂട്ടി

കുറ്റിപ്പുറം:കുറ്റിപ്പുറം സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് അടച്ച് പൂട്ടിയ നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു.

Read More

മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി; മീഡിയ ക്ലബ്‌ പ്രതിഷേധിച്ചു.

കുറ്റിപ്പുറം : കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സെറീന്‍'ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ ഉയര്‍ന്ന പരാതികള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മീഡിയാ ക്ലബ് വളാഞ്ചേരി ഭാരവാഹിയും സ്വലേ ന്യൂസ് മലപ്പുറം

Read More

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കി കസ്റ്റംസിനു മുമ്പാകെ ഹാജരായി

കൊച്ചി: കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇടനിലക്കാരന്‍ അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് 10.45 ഓടെ ഇയാള്‍ എത്തിയത്.

Read More

സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം കൊടിസുനി ഉള്‍പ്പെട്ട പഴയ കേസുകളിലേക്കും വ്യാപിപ്പിച്ച് ദൗത്യ സംഘം

സ്വര്‍ണക്കടത്ത്, രാമനാട്ടുകര അപകട കേസുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ കേസുകള്‍ ഉള്‍പ്പെടെ അന്വേഷിക്കുന്നു. ദൗത്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട പഴയകേസുകളും പരിശോധിക്കാന്‍ ഒരുങ്ങുന്നത്.

Read More