കണ്ണൂര്‍ ഡി.സി.സി ഓഫീസ്​ ഉദ്​ഘാടന ചടങ്ങില്‍ സൂം വഴി പ​ങ്കെടുത്തുവെന്ന്​ ചെന്നിത്തല

ആലപ്പുഴ: കണ്ണൂര്‍ ഡി.സി.സി ഓഫീസ്​ ഉദ്​ഘാടന ചടങ്ങില്‍ സൂം വഴി പ​ങ്കെടുത്തുവെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. ഫേസ്​ബുക്കിലൂടെയാണ്​ സൂം മീറ്റിങ്​ വഴി യോഗത്തില്‍ പ​ങ്കെടുത്തുവെന്ന്​ ചെന്നിത്തല വ്യക്​തമാക്കിയത്​.

Read More

കോവിഡ്​ മാനദണ്ഡം; മുന്നറിയിപ്പുമായി ജില്ല കലക്​ടര്‍: മാനദണ്ഡങ്ങള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി

ആ​ല​പ്പു​ഴ: ആ​ള്‍​ക്കൂ​ട്ട​വും അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളും ആ​ളു​ക​ള്‍ ത​മ്മി​ലെ സ​മ്ബ​ര്‍​ക്ക​വും മാ​സ്‌​ക്/ സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത​തും കോ​വി​ഡ് ബാ​ധ​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ക​ട​ക​ള്‍ക്കെ​തി​രെ

Read More

കാര്‍ വാടകക്കെടുത്ത്​ കഞ്ചാവ്​ വില്‍പന: ഒരാള്‍ പിടിയില്‍, ര​ണ്ടു​പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

മാ​ന്നാ​ര്‍ (ആലപ്പുഴ): കാ​ര്‍ വാ​​ട​ക്കെ​ടു​ത്ത്​ ക​ഞ്ചാ​വ് പൊ​തി​ക​ളാ​ക്കി വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍. ര​ണ്ടു​പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മാ​ന്നാ​ര്‍ കു​ട്ടം​പേ​രൂ​ര്‍ ജോ​ജി ഭ​വ​നി​ല്‍ ജോ​ജി

Read More

അഭിമന്യു വധം: കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് മുഖ്യപ്രതി

ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അഭിമന്യുവിന്റെ കൊലയ്ക്കു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ ലക്ഷ്യമിട്ടാണ് ഉത്സവപറമ്പില്‍ എത്തിയതെന്നും പ്രതി മൊഴി നല്‍കി.

Read More

ഡിവൈഎഫ്ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി:ആലപ്പുഴ വള്ളിക്കുന്നിൽ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്ഐ മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ ജയൻ

Read More