ആഘോഷങ്ങള്‍ വീട്ടിലാക്കണം; കോവിഡ്​ രണ്ടാം തരംഗത്തില്‍ നിന്ന്​ രാജ്യം മുക്​തി നേടിയിട്ടില്ലെന്ന്​ കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം ഇനിയും മോചിതമായിട്ടില്ലെന്ന്​ കേ​ന്ദ്ര ആരോഗ്യമന്ത്രാലയം. ദീപാവലി, ഗണേശ ചതുര്‍ഥി തുടങ്ങിയ ആഘോഷങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. വ്യാഴാഴ്ചയാണ്​ ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം

Read More

പൂ​ക്കോ​ട്ടൂ​ര്‍ യു​ദ്ധം: ഗാ​ന​മൊ​രു​ക്കി ബാ​പ്പു​ട്ടി

പൂ​ക്കോ​ട്ടൂ​ര്‍: പൂ​ക്കോ​ട്ടൂ​ര്‍ സ​മ​ര​ത്തി​െന്‍റ നൂ​റാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ സ​മ​ര സ്​​മ​ര​ണ​യു​ണ​ര്‍​ത്തു​ന്ന ഗാ​ന​മൊ​രു​ക്കി വ​ള്ളു​വ​മ്ബ്രം നാ​ല​ക​ത്ത് ബാ​പ്പു​ട്ടി. ഇ​ദ്ദേ​ഹം ര​ചി​ച്ച 'മ​ന​താ​രി​ല്‍ മ​രി​ക്കാ​തെ' എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പി.​കെ.​എം.​ഐ.​സി​യി​ല്‍

Read More

എൽ എൻ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ പ്രതിജ്ഞാ സദസ്സ്‌ സംഘടിപ്പിച്ചു.

വൈലത്തൂർ : അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരി നിർമ്മാർജ്ജന സമിതി മലപ്പുറം വെസ്റ്റ്‌ ജില്ലാ കമ്മിറ്റി വൈലത്തൂരിൽലഹരി വിരുദ്ധ പ്രതിജ്ഞാ സദസ്സ്‌ സംഘടിപ്പിച്ചു. ഐക്യ

Read More

കോവിഡ് ഉപകരണങ്ങളടങ്ങിയ കിറ്റ് കൈമാറി

വളാഞ്ചേരി : എടയൂർ ഗ്രാമ പഞ്ചായത്തിലേക്ക് കോവിഡ് ഉപകരണങ്ങളടങ്ങിയ കിറ്റ് വളാഞ്ചേരി എസ്, ഐ മുഹമ്മദ് റാഫി എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീമിന് കൈമാറി.ചടങ്ങിൽ

Read More

കുളമംഗലം മേഖലയിലെ 1200 വീടുകൾക്ക് ഭക്ഷ്യ കിറ്റൊരുക്കി മുസ്ലിം ലീഗ് മേഖല കമ്മിറ്റിയും ഗ്രീൻ പവർ സാംസ്കാരിക സമിതിയും

കോവിഡ് മഹാമാരി സാധാരക്കാരെ ദുരിത്തിലാഴ്ത്തിയപ്പോൾആശ്വാസമായി മുസ്ലിം ലീഗ് മേഖല കമ്മിറ്റി . മാസങ്ങൾ നീണ്ട ലോക്ക് ഡൗൺ കാരണം തൊഴിലില്ലാത്തതും തൊഴിലെടുക്കാൻ കഴിയാതെയും ഗൾഫ് പ്രതിസന്ധി കാരണവും

Read More

ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോൺ നൽകി മാതൃകയായി സാന്ത്വനം കുത്ത്കല്ല്

തിരൂർ:തിരുന്നാവായ ചേരുലാൽ ഹയർ സെകണ്ടറിസ്കൂളിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്ക് ആവശ്യമായ മൊബൈൽഫോൺ നൽകുന്ന പ്രവർത്തനത്തിലേക്ക് ആദ്യ പങ്കാളിത്തം വഹിച്ച് എസ് വൈ എസ് സാന്ത്വനം

Read More

കിണറ്റിൽ വീണ പൂച്ചകുട്ടിയെ ജീവനോടെരക്ഷപ്പെടുത്തി പോലീസ് വളണ്ടിയർമാർ

പ്രേമനാഥൻ, താനൂർ താനൂർ: കിണറ്റിൽ വീണ പൂച്ചകുട്ടിയെ ജീവനോടെരക്ഷപ്പെടുത്തി പോലീസ് വളണ്ടിയർമാർ, ഒഴൂർ കോട്ടുവാല പീടിക പനങ്ങാട്ടിൽ സുഭദ്രയുടെ വീട്ടുകിണറ്റിൽ നിന്നാണ് പൂച്ചകുട്ടിയെരക്ഷിച്ചത്, കിണറ്റിനു ചുറ്റും തള്ള

Read More

സേവനങ്ങൾക്ക് ലഭിച്ച പ്രതിഫലവും, ഭക്ഷ്യ കിറ്റും കോവിഡ് രോഗികൾക്ക് നൽകി ആർ ആർ ടി വളണ്ടിയർമാർ മാതൃക തീർത്തു.

വളാഞ്ചേരി: സേവന പാതയിൽ സജീവമായി നിൽക്കുമ്പോഴും കാരുണ്യ പ്രവർത്തനങ്ങളിലും പുതിയ മാതൃക തീർക്കുകയാണ് ആർ ആർ ടി വളണ്ടിയർമാർ. ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിലെ 6, 7 വാർഡുകളിലെ

Read More

കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടർ തകരാറിലായി ; ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ താൽകാലിക കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കി യുവാക്കൾ

വളാഞ്ചേരി : പൊതുകുടിവെള്ള വിതരണം മുടങ്ങിയപ്പോൾ ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ വെള്ളം എത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മുക്കിലപ്പീടിക കേന്ദ്രീകരിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നിരവധി

Read More