സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു: കെ.സുരേന്ദ്രൻ കൊച്ചി: ഇന്ധന നികുതി കുറയ്ക്കാത്തതിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ധനമന്ത്രി കെഎൻ ബാലഗോപാലും സംസ്ഥാന സർക്കാരും ജനങ്ങളുടെ ക്ഷമ

Read More

കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന് പിന്തുണയുമായി എൽ.ഡി.എഫ് കൗൺസിലർ

കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന് പിൻതുണയുമായി എൽ.ഡി.എഫ് കൌൺസിലർ എം.എച്ച്.എം അഷറഫ്. ടൗൺ പ്ലാനിംഗ് സമിതി അംഗമായ അഷ്റഫ് സ്ഥിരം സമിതിയിൽ എൽ.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അറിയിച്ചു. പ്രതിപക്ഷം

Read More

ഹൈകോടതിയിലെ പുതിയ ജഡ്​ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

കൊച്ചി: കേരള ഹൈകോടതിയിലെ രണ്ട്​ പുതിയ ജഡ്​ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ്. മണിശങ്കര്‍ മുമ്ബാകെ സത്യവാചകം ചൊല്ലിയത്.

Read More

കൊ​ടകര കുഴല്‍പണ കേസ്​ സര്‍ക്കാര്‍ സമയം തേടി; ജാമ്യഹരജികള്‍ മാറ്റി

കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ കൊ​ട​ക​ര​യി​ല്‍ കു​ഴ​ല്‍​പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര​ജി​ക​ള്‍ ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്‌​ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. സു​ജീ​ഷ്, ദീ​പ്‌​തി, അ​ഭി​യെ​ന്ന അ​ഭി​ജി​ത്ത്, അ​രീ​ഷ്,

Read More

ഇംറാന്‍റെ ചികിത്സ: മെഡിക്കല്‍ ബോര്‍ഡ്​ രൂപീകരിച്ചു; ക്രൗഡ്​ ഫണ്ടിങ്​ തുടര​ട്ടെയെന്ന്​ ഹൈകോടതി

കൊച്ചി: എസ്​.എം.എ രോഗം ബാധിച്ച്‌​ ചികിത്സയില്‍ കഴിയുന്ന ഇംറാന്‍റെ പരിശോധനക്കായി മെഡിക്കല്‍ ബോര്‍ഡ്​ രൂപീകരിച്ചു. ആറ്​ അംഗ മെഡിക്കല്‍ ബോര്‍ഡാണ്​ രൂപീകരിച്ചിരിക്കുന്നത്​. ഇംറാന്​ വേണ്ടി നടക്കുന്ന ​ക്രൗഡ്​

Read More

സ്വകാര്യ ബസ്സുടമകളുടെ നികുതി; തീരുമാനം വൈകുന്നു ; ബസുകള്‍ ഓടിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ഉടമകള്‍

കൊച്ചി : സ്വകാര്യ ബസ്സുടമകളുടെ നികുതി അടയ്ക്കാനുള്ള സമയ പരിധി നീട്ടുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ബസുകള്‍ ഓടുന്ന കാര്യത്തില്‍ ഇനിയും തീരുമാനം എടുക്കേണ്ടതുണ്ട്. ഇതോടെ ജൂലായ് ഒന്നു

Read More

ജുഡീഷ്യല്‍ കമീഷന്‍ നിയമനം: സര്‍ക്കാര്‍ അന്വേഷണം നടത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന് ഇ.ഡി കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഹൈകോടതിയില്‍. ഇ.ഡിക്കെതിരെ സര്‍ക്കാര്‍ നിരന്തരം അന്വേഷണം നടത്തുകയാണെന്ന്

Read More

നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ല എന്നാണ് സര്‍ക്കാര്‍ വാദം നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസ്

Read More

വലിയ ഉത്തരവാദിത്വം, ജനങ്ങളാഗ്രഹിക്കുന്ന രീതിയിൽ യുഡിഎഫിനെ തിരിച്ചു കൊണ്ടുവരും: വി ഡി സതീശൻ

എറണാകുളം: പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ. വെല്ലുവിളികൾ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. കേരളത്തിലെ യുഡിഎഫ് പ്രവർത്തകർ ആഗ്രഹിക്കുന്ന രീതിയിൽ, യുഡിഎഫിനെ, കോൺഗ്രസിനെ

Read More