ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയായി ഉയർത്തും: തമിഴ്‌നാട്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകൻ. തമിഴ്‌നാട് സംഘത്തോടൊപ്പം അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

കിഴക്കാതി മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തു

രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി ജി​ല്ല​യി​ലെ ശാ​ന്ത​ന്‍​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കാ​തി മ​ല​നി​ര​ക​ളി​ല്‍ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം വ​ര്‍​ഷ​മാ​ണ് പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ളി​ല്‍ നീ​ല​ക്കു​റി​ഞ്ഞി പൂ​വി​ടു​ന്ന​ത്. മൂ​ന്നാ​റി​ല്‍​നി​ന്ന് 40 കി​േ​ലാ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ഈ

Read More