ആറുകോടി​ രൂപക്ക്​ നിര്‍മിക്കുന്നത്​ ഒരു കിലോമീറ്റര്‍ റോഡ്​; എസ്റ്റിമേറ്റ്​ കണ്ട്​ കണ്ണുതള്ളി നാട്ടുകാര്‍

ഇ​രി​ട്ടി: മ​ല​യോ​ര​ത്തി‍െന്‍റ വി​ക​സ​ന​ത്തി​ന് വ​ഴി​തു​റ​ന്ന് എ​ടൂ​ര്‍- ക​മ്ബ​നി​നി​ര​ത്ത്- ആ​ന​പ്പ​ന്തി- അ​ങ്ങാ​ടി​ക്ക​ട​വ്- ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ന്‍ ക​ട​വ് മ​ല​യോ​ര പാ​ത​യെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും പ​ദ്ധ​തി

Read More

നാര്‍ക്കോട്ടിക്​ ജിഹാദ്​: പാര്‍ട്ടി നിലപാടിനെതിരെ ബി.ജെ.പി നേതാവ്​ സി.കെ. പത്മനാഭന്‍; ' വാക്കുകള്‍ കരുതലോടെ ഉപയോഗിക്കണം, ഒരു തീപ്പൊരി വീണാല്‍ അത്​ കാട്ടുതീയാകും'

കണ്ണൂര്‍: വാക്കുകള്‍ കരുതലോടെ ഉപയോഗിക്കണമെന്നും ഒരു തീപ്പൊരി വീണാല്‍ അത്​ കാട്ടുതീയാകുമെന്നും ബി.ജെ.പി നേതാവ്​ സി.കെ. പത്മനാഭന്‍. പാലാ ബിഷപ്പ്​ ജോസഫ്​ കല്ലറങ്ങാട്​ നടത്തിയ വിവാദ നാര്‍ക്കോട്ടിക്​ ജിഹാദ്​

Read More

വിവാദ സിലബസ്​ പഠിപ്പിക്കില്ല -കണ്ണൂര്‍ വി.സി

കണ്ണൂര്‍: ആര്‍.എസ്​.എസ്​ താത്വികാചാര്യന്‍മാരായ ഗോള്‍വാര്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്​തകങ്ങള്‍ പഠിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന്​ കണ്ണൂര്‍ സര്‍വകലാശാല പിന്മാറി. വിവാദ പുസ്​തകങ്ങള്‍ പി.ജി സിലബസില്‍ നിന്ന്​ ഒഴിവാക്കുമെന്ന്​ വൈസ്​ചാന്‍സിലര്‍ ഡോ. ഗോപിനാഥ്​ രവീന്ദ്രന്‍

Read More

ഭക്ഷ്യസുരക്ഷ ഓഫിസുകളിലെ അഴിമതി; ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഹൈകോടതി

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സു​ക​ളി​ലെ അ​ഴി​മ​തി വി​ജി​ല​ന്‍സ് റെ​യ്​​ഡി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടും സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ ഹൈ​കോ​ട​തി​യു​ടെ വി​മ​ര്‍ശ​നം. കോ​ട​തി​യ​ല​ക്ഷ്യം ചൂ​ണ്ടി​ക്കാ​ട്ടി ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ഹൈ​കോ​ട​തി

Read More

ഇ ബുള്‍ ജെറ്റ് നിയമം ലംഘിച്ച ദൃശ്യം ​ബിഹാര്‍ പൊലീസിന്​ കൈമാറി; യാത്രകളെ കുറിച്ച്‌​ ​അന്വേഷണം തുടങ്ങി

കണ്ണൂര്‍: ആര്‍.ടി ഓഫിസിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്​തുവെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ഇ ബുള്‍ ജെറ്റ് യുട്യൂബര്‍മാരായ എബിനും ലിബിനും ബുധനാഴ്​ച അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരായി. കണ്ണൂര്‍

Read More

അര്‍ജുന്‍ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു; സംഭവം കസ്റ്റംസ്ചോദ്യംചെയ്യലിന് ഹാജരാകാനിരിക്കെ

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. റമീസ് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രി അഴിക്കോട്ടുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ്

Read More

സുമനസ്സുകളെ കൈവിടല്ലേ..., മു​ഹ​മ്മ​ദി​ന് ഇനിയും വേണം 4 കോടി

ക​ണ്ണൂ​ര്‍: ജ​നി​ത​ക ​വൈ​ക​ല്യം​മൂ​ലം ഉ​ണ്ടാ​കു​ന്ന സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെ​ന്ന അ​പൂ​ര്‍​വ​രോ​ഗം പിടിപ്പെട്ട​ ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദി​ന് വേണ്ടിയുള്ള സാമ്ബത്തിക സഹായ കാമ്ബയിന് മികച്ച പ്രതികരണം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​കൂ​ടി​യ

Read More

സ്​കൂളില്‍ ബോംബ്: അന്വേഷണം ഊര്‍ജിതം

ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി വാ​ഴ​ക്കാ​ല്‍ ഗ​വ. യു.​പി സ്​​കൂ​ള്‍ ചു​റ്റു​മ​തി​ലി​നു​ള്ളി​ല്‍​നി​ന്ന്​ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും സ്കൂ​ളി​ലും

Read More

ക്വട്ടേഷന്‍ ബന്ധമുള്ളര്‍ക്കെതിരെ നടപടി; പാര്‍ട്ടി സംരക്ഷിക്കില്ല -എം.വി ജയരാജന്‍

കണ്ണൂര്‍: ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പാര്‍ട്ടിയിലുണ്ടോയെന്ന് പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സ്വര്‍ണ്ണം കൊണ്ടുവരാന്‍

Read More

ജ്യൂസിൽ കലർത്തി രണ്ടര കിലോ സ്വർണം കടത്താൻ ശ്രമം, കണ്ണൂർ സ്വദേശി പിടിയിൽ; രാജ്യത്ത് ഇതാദ്യം

കൊച്ചി: വിമാനത്താവളത്തിൽ ദ്രാവക രൂപത്തിൽ സ്വർണം കടത്താൻ ശ്രമം. രണ്ടര കിലോ സ്വർണം മാങ്ങാ ജ്യൂസിൽ കലർത്തി കടത്താനാണ് ശ്രമിച്ചത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ്

Read More