കാസര്‍കോട് ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

കാസർകോട് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു.കാസർകോട് ചെറുവത്തൂരിൽ ആണ് സംഭവം. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്. വീടിനടുത്ത് വെച്ച് നായ

Read More

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കേസ്​: സുരേന്ദ്രന്​ നോട്ടീസ്​, ഇന്ന്​ ഹാജരാകും

കാ​സ​ര്‍​കോ​ട്‌: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്​ കോ​ഴ​കേ​സി​ല്‍ കെ. ​സു​രേ​ന്ദ്ര​ന്​ അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ്​ ന​ല്‍​കി. ഇ​തു​പ്ര​കാ​രം സു​രേ​ന്ദ്ര​ന്‍ വ്യാ​ഴാ​ഴ്​​ച ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​മ്ബാ​കെ ഹാ​ജ​രാ​കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്ത്‌ സ്ഥാ​നാ​ര്‍​ഥി​ത്വം

Read More

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ്

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. നാളെ നേരിട്ട് ഹാജരാകണമെന്നാണ് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. കോഴക്കേസ്

Read More

‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന തെരഞ്ഞെടുപ്പ് പരസ്യം ഫേസ്ബുക്കിലിട്ടതിന്റെ പേരില്‍ പുലിവാല് പിടിച്ച് കാസര്‍കോട്ടെ എസ്.ഐ

കാസര്‍കോട്: ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന തെരഞ്ഞെടുപ്പ് പരസ്യം ഫേസ്ബുക്കിലിട്ടതിന്റെ പേരില്‍ പുലിവാല് പിടിച്ച് കാസര്‍കോട്ടെ എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ്. മനോദൗര്‍ബല്യമുള്ള സ്വന്തം മകനാണ് അബദ്ധത്തില്‍ തന്റെ

Read More