പാലാ സെന്‍റ്.തോമസ് കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി

കോട്ടയം പാലായിൽ വിദ്യാർഥിനിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. വൈക്കം തലയോലപ്പറമ്പ് കളപ്പുരക്കൽ വീട്ടിൽ നിധിന മോൾ(22) ആണ് മരിച്ചത്. ഇരുവരും പാലാ സെൻറ്. തോമസ് കോളേജിലെ വിദ്യാർഥികളാണ്. കോളേജ്

Read More

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പി ചിദംബരം

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി ചിദംബരം. ബിഷപ്പിന്റെ വികൃത ചിന്തയാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നത്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ

Read More

കാനത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ലെന്ന് ജോസ് കെ. മാണി

കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. കാനത്തിന് തന്നോടുള്ള വിരോധം എന്തെന്ന് അറിയില്ലെന്ന് ജോസ്

Read More

കോണ്‍ഗ്രസ് തള്ളുന്ന മാലിന്യം ഏറ്റെടുത്തത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തം -കെ. സുധാകരന്‍

കോട്ടയം: കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്ക് നേതാക്കള്‍ പോകുന്നതിനോട് പ്രതികരിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. 100 പ്രവര്‍ത്തകരുമായി മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നവരെയാണ് നേതാവ് എന്ന് വിളിക്കേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

Read More

'ഞങ്ങളെ പഠിപ്പിച്ച അധ്യാപകര്‍, ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, സംരക്ഷണം നല്‍കുന്ന പൊലീസുകാര്‍... ഇവരെല്ലാം മുസ്​ലിം സമുദായത്തിലുണ്ട്'

കോട്ടയം: മുസ്​ലിം സമൂഹത്തെ അവഹേളിച്ചുകൊണ്ടാണ് കുറവിലങ്ങാട് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോം ചാപ്പലില്‍ വൈദികന്‍ കുര്‍ബാന നടത്തിയതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കി‍യ സിസ്റ്റര്‍ അനുപമ. വര്‍ഗീയത വിളമ്ബുന്ന പ്രസംഗം

Read More

ഗവ. പ്ലീഡര്‍മാര്‍ നിയമനത്തില്‍ സുതാര്യത വേണമെന്ന്​ അഭിഭാഷകര്‍

കോ​ട്ട​യം: ഗ​വ​ണ്‍​മെന്‍റ്​ പ്ലീ​ഡ​ര്‍ ത​സ്​​തി​ക​യി​ലെ​ നി​യ​മ​ന​ങ്ങ​ള്‍​ക്ക്​ സു​താ​ര്യ​ത വേ​ണ​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ര്‍. ക​ഴി​ഞ്ഞ മാ​സം 30ന്​ 53 ​സീ​നി​യ​ര്‍ ഗ​വ​ണ്‍​മെന്‍റ്​ പ്ലീ​ഡ​ര്‍​മാ​ര്‍, 52 ഗ​വ​ണ്‍​മെന്‍റ്​ പ്ലീ​ഡ​ര്‍​മാ​ര്‍, 20 സ്​​പെ​ഷ​ല്‍

Read More

കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും -മന്ത്രി

കോട്ടയം: കെ.എസ്.ആര്‍.ടി.സിയിലെ ജൂണില്‍ വിതരണം ചെയ്യാനുള്ള പെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ​ഗതാ​ഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷന്‍ നല്‍കാനുള്ള തുക നല്‍കിവന്നിരുന്ന പ്രൈമറി

Read More

ടി.പി. കേസ് പ്രതികള്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടത് സര്‍ക്കാര്‍ ഒത്താശയോടെ -തിരുവഞ്ചൂര്‍

കോട്ടയം: ജയിലിലുള്ള ടി.പി. വധക്കേസ് പ്രതികള്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടത് സര്‍ക്കാര്‍ ഒത്താശയോടെ എന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അധികൃതരുടെ അനുമതിയില്ലാതെ ടി.പി. കേസ്

Read More

നഷ്​ടമെന്ന വാദത്തിനിടയിലും സംസ്​ഥാനത്ത്​ ബസുകളുടെ എണ്ണം ഉയരുന്നു

കോ​ട്ട​യം: ക​ന​ത്ത ന​ഷ്​​ടം കു​റ​ക്കാ​ന്‍ ബ​സ് ​ചാ​ര്‍​ജ്​ കൂ​ട്ട​ണ​മെ​ന്ന സ്വ​കാ​ര്യ ബ​സ്​ ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​ത്തി​നി​ട​യി​ലും സം​സ്ഥാ​ന​ത്ത്​ ബ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യും കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​മ​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ള്‍

Read More

മുന്‍ഗണന റേഷന്‍ കാര്‍ഡ്: അനര്‍ഹര്‍ക്ക് ഒഴിവാകാന്‍ രണ്ടുദിവസംകൂടി

പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റാനുള്ള നടപടിക്രമങ്ങള്‍ ഇപ്രകാരം കോ​ട്ട​യം: അ​ര്‍ഹ​ത​യി​ല്ലാ​തെ മു​ന്‍ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍ഡ് കൈ​വ​ശ​മു​ള്ള​വ​ര്‍ക്ക് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് കാ​ര്‍ഡ് മാ​റ്റു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കും. ഇ​തി​നു​ശേ​ഷ​വും പി.​എ​ച്ച്‌.​എ​ച്ച്‌ (പി​ങ്ക്), എ.​എ.​വൈ(​മ​ഞ്ഞ),

Read More