1921 ന്റെ ജ്വലിക്കുന്ന ഓർമ; കുമരംപുത്തൂർ പഞ്ചായത്ത് ഓഫീസ് കവാടത്തിന് സീതിക്കോയ തങ്ങളുടെ നാമകരണം

കുമരംപുത്തൂർ പഞ്ചായത്ത് ഓഫീസ് കവാടത്തിന് സീതിക്കോയ തങ്ങളുടെ നാമകരണം. 1921ലെ സ്വാതന്ത്ര സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പള്ളിക്കുന്നിലെ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ പേര് കവാടത്തിന് നൽകാൻ

Read More

മൂന്നു മാസമായി ശമ്പളമില്ല; അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർ ദുരിതത്തില്‍

പാലക്കാട് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മൂന്നുമാസമായി ശമ്പളമില്ല. ശമ്പള കുടിശ്ശിക കൊടുത്ത് തീർക്കുമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് ജീവനക്കാർ

Read More

അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ; വലിയ പാറകൾ വീണ് ഗതാഗതം തടസപെട്ടു

പാലക്കാട് അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ . വലിയ പാറകൾ വീണ് ഗതാഗതം തടസപെട്ടു. പുലർച്ചെ മുതൽ നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. പാലക്കാട് ജില്ലയിൽ വിവിധ

Read More

സർ-മാഡം' വിളി ഒഴിവാക്കണമെന്ന പ്രമേയം പാലക്കാട് നഗരസഭ തള്ളി; കാര്യമിതാണ്

പാലക്കാട് : ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തി െൻറ ശേഷിപ്പുകളായ 'സർ', 'മാഡം' തുടങ്ങിയ അഭിസംബോധനകൾ നഗരസഭ ഒാഫീസിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ

Read More

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം ഡി.വൈ.എഫ്.ഐ

തിരുവേഗപ്പുറ : ഡി.വൈ.എഫ്.ഐ തിരുവേഗപ്പുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഫഌഗ് ഓഫ് ഡി.വൈ.എഫ്.ഐ തിരുവേഗപ്പുറ

Read More

സുരേഷ് ഗോപിക്കെതിരെ ചെരുപ്പ് സല്യൂട്ടുമായി യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: എസ്.ഐയെ നിര്‍ബന്ധിച്ച്‌ സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സുരേഷ് ഗോപിയുടെ ഫേസ്മാസ്ക്കണിഞ്ഞ പ്രവര്‍ത്തകന് മറ്റ് പ്രവര്‍ത്തകര്‍ ചെരുപ്പ് കൊണ്ട് സല്യൂട്ടടിച്ചാണ് പ്രതിഷേധിച്ചത്. പാലക്കാട്

Read More

ഒഴുക്കില്‍പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല; ഇന്നും തിരച്ചില്‍ തുടരും

ഒറ്റപ്പാലം: ഭാരതപ്പുഴയിലെ മാന്നനൂര്‍ തടയണക്ക് സമീപം ഒഴുക്കില്‍പെട്ട് കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥികളെ രണ്ടാം ദിവസം നടന്ന തിരച്ചിലിലും കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് ഇന്നും തിരച്ചില്‍ തുടരും. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍

Read More

ഡി.വെ.എഫ്.ഐ റിലേ സത്യാഗ്രഹം മൂന്ന് ദിവസം പിന്നിടുന്നു

കൊപ്പം : ഇന്ധന വില വര്‍ദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നിഷേധം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ച് ഡി.വെ.എഫ്.ഐ ബ്ലോക്ക് കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 6 മുതല്‍

Read More

ബി.ജെ.പി അംഗങ്ങളുടെ വാര്‍ഡില്‍ നിന്നുള്ളവര്‍ക്ക്​ മാത്രമായി വാക്​സിനേഷന്‍; ആരോഗ്യമന്ത്രിക്ക്​ പരാതി

പാ​ല​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്ബ് ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്‌ പ​റ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​ടി. സു​രേ​ഷ്കു​മാ​ര്‍

Read More

മു​നി​സി​പ്പ​ല്‍ ബ​സ്​​സ്​​റ്റാ​ന്‍​ഡും സ്​​റ്റേ​ഡി​യം ടെ​ര്‍​മി​ന​ലും സ്വ​പ്​​ന​പ​ദ്ധ​തി​ക​ളാ​യി തു​ട​രു​ന്നു

പാ​ല​ക്കാ​ട്​ ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ ന​ല്ല കാ​ലം കാ​ത്ത്​ കി​ട​ക്കു​ന്ന സ്വ​പ്​​ന​പ​ദ്ധ​തി​ക​ളാ​ണ്​ മു​നി​സി​പ്പ​ല്‍ ബ​സ്​​സ്​​റ്റാ​ന്‍​ഡും സ്​​റ്റേ​ഡി​യം ടെ​ര്‍​മി​ന​ലും. കേ​വ​ലം ബ​സ്​​കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ങ്ങ​ളി​ലു​പ​രി ന​ഗ​ര​കേ​ന്ദ്ര​മാ​യി​രു​ന്ന മു​നി​സി​പ്പ​ല്‍ ബ​സ്​ സ്​​റ്റാ​ന്‍​ഡ്​ പൊ​ളി​ച്ചി​ട്ട്​ വ​ര്‍​ഷം

Read More