സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പത്തനംതിട്ട സീതത്തോട് സർവീസ് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബാങ്കിന്റെ സ്വത്തിനും ഡയറക്ടർ ബോർഡ് മെമ്പർമാർ, ജീവനക്കാർ, ഇടപാടുകാർ എന്നിവരുടെ ജീവനും

Read More

പ​ത്ത​നം​തി​ട്ടയിലും പാര്‍ട്ടി സമ്മേളനങ്ങളിലേക്ക്​ സി.പി.എം; ബ്രാഞ്ച്​ സമ്മേളനങ്ങള്‍ ഇന്ന്​ മുതല്‍

പ​ത്ത​നം​തി​ട്ട: പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ലേ​ക്ക്​ സി.​പി.​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ്​ ന​ട​ക്കു​ന്ന ക​ണ്ണൂ​രി​ലൊ​ഴി​കെ മ​റ്റ്​ ജി​ല്ല​ക​ളി​ല്‍ എ​ല്ലാം ഇ​ന്ന്​ ബ്രാ​ഞ്ച്​ സ​മ്മേ​ള​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം. ക​ണ്ണൂ​രി​ല്‍ ബ്രാ​ഞ്ച്​ സ​മ്മേ​ള​നം നേ​ര​ത്തേ തു​ട​ങ്ങി.

Read More

മതിയായ കുട്ടികളില്ലാതെ 53 പ്ലസ്​ വണ്‍ ബാച്ചുകള്‍; കൂടുതല്‍ പത്തനംതിട്ടയില്‍

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ സീ​റ്റി​ല്ലാ​തെ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ല​യു​േ​മ്ബാ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​തെ 53 ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബാ​ച്ചു​ക​ള്‍. ഇ​തി​ല്‍ 40 ബാ​ച്ചു​ക​ളും 2014,

Read More

പത്തനംതിട്ടയിലെ എസ്​.ഡി.പി.ഐ ബന്ധം: സി.പി.എമ്മില്‍ വിഭാഗീയത മൂ​ര്‍​ച്ഛി​ക്കുന്നു, ഔ​ദ്യോ​ഗി​ക വാ​ട്സ്​​ആ​പ് ഗ്രൂ​പ്പി​ല്‍ തെറിവിളി

പ​ത്ത​നം​തി​ട്ട: സി.​പി.​എം വി​ഭാ​ഗീ​യ​ത മൂ​ര്‍​ച്ഛി​ച്ച്‌​ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ട്സ്​​ആ​പ് ഗ്രൂ​പ്പി​ല്‍ അ​സ​ഭ്യ​വ​ര്‍​ഷം. സി.​പി.​എം കൗ​ണ്‍​സി​ല​ര്‍ വി.​ആ​ര്‍. ജോ​ണ്‍​സ​നാ​ണ്​ എ​സ്.​ഡി.​പി.​ഐ അം​ഗ​ങ്ങ​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച്‌​ പോ​സ്​​റ്റി​ട്ട​ത്. ഇ​ത്

Read More