മലബാർ:വിദ്യാഭ്യാസ അവകാശവും ഇരട്ട സമീപനങ്ങളും

"ആഗ്രഹിച്ച കോഴ്സിൽ ചേർന്ന് പഠിക്കാനാണ് വീടിനടുത്തുള്ള സ്കൂളിൽ അപേക്ഷ നൽകിയത്. ട്രയൽ അലോട്ട്മെൻ്റിന് ശേഷം ഫസ്റ്റ് അലോട്ട്മെൻറും കഴിഞ്ഞെങ്കിലും ഇതുവരെയും സീറ്റ് ലഭിച്ചിട്ടില്ല. റാങ്ക് ലിസ്റ്റ് കാണുമ്പോൾ

Read More

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8,850 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂർ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂർ 611,

Read More

വനിത കമ്മീഷന്‍ അധ്യക്ഷയായി പി.സതീദേവി ചുമതലയേറ്റു

സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായി പി.സതീദേവി ചുമതലയേറ്റു. വനിത കമ്മീഷൻറെ ഏഴാമത്തെ അധ്യക്ഷയാണ് പി. സതീദേവി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുമെന്ന് സതീദേവി പറഞ്ഞു. വനിത കമ്മീഷൻ

Read More

11,699 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 17,763

സംസ്ഥാനത്ത് ഇന്ന് 11,699 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാർഡുകളാണുള്ളത്. ഇവിടെ

Read More

ലൈക്ക് കൂട്ടണം; മന്ത്രി എംവി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് പ്രൊമോഷൻ തേടി കുടുംബശ്രീ

തിരുവനന്തപുരം: മന്ത്രി എംവി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്ക് തേടി കുടുംബശ്രീയുടെ സർക്കുലർ. മന്ത്രിയുടെ അക്കൗണ്ടിന് വേണ്ടത്ര ലൈക്കില്ലെന്നും ഫേസ്ബുക്ക് പേജിനെ പ്രാപ്തമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബശ്രീ

Read More

ഈഴവര്‍ ക്രിസ്​ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്നതിനെ ക്കുറിച്ച വാര്‍ത്ത കണ്ടില്ല -വി. മുരളീധരന്‍

തിരുവനന്തപുരം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവ യുവാക്കള്‍ വശീകരിക്കുന്നെന്ന ദീപിക ബാലസഖ്യം ഡയറക്ടര്‍ ഫാദര്‍ റോയ് കണ്ണന്‍ചിറയുടെ പ്രസ്താവന കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. തെളിവുണ്ടെങ്കില്‍ നിയമപരമായി പരാതി നല്‍കണം.

Read More

സര്‍വിസ്​ കാര്യക്ഷമമാക്കാന്‍ കെ.എസ്​.ആര്‍.ടി.സി സര്‍വേ

തി​രു​വ​ന​ന്ത​പു​രം: യാ​ത്രാ​ക്ലേ​ശം സം​ബ​ന്ധി​ച്ച പ​രാ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വി​സ്​ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്​ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച്‌​ കെ​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ സ​ര്‍​വേ. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​കോ​ട്​​ വ​രെ തെ​ര​ഞ്ഞെ​ടു​ത്ത 386 പോ​യ​ന്‍​റു​ക​ളി​ലാ​ണ്​ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍​മാ​രെ നി​യോ​ഗി​ച്ച​ത്.

Read More

സ്​കൂള്‍ തുറക്കല്‍ കര്‍ശന നിബന്ധനയില്‍; മാര്‍ഗരേഖ പുറത്തിറക്കും

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്ന്​ മു​ത​ല്‍ സ്​​കൂ​ള്‍ തു​റ​ക്കാ​നു​ള്ള വി​ശ​ദ​മാ​യ മാ​ര്‍​ഗ​രേ​ഖ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ വി​ശ​ദ ച​ര്‍​ച്ച​ക്ക്​ ശേ​ഷം പു​റ​ത്തി​റ​ക്കും. ഇ​തി​നാ​യി ഇ​രു​വ​കു​പ്പി​ലെ​യും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വൈ​കാ​തെ ചേ​രും.

Read More

ഞായറാഴ്​ചയെ ലോക്കാക്കി സര്‍ക്കാര്‍; ഇന്നുമുതല്‍ രാത്രി കര്‍ഫ്യൂ

തി​രു​വ​ന​ന്ത​പു​രം: ഒാ​ണ​ത്തി​െന്‍റ അ​വ​ധി ദി​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വും ന​ല്‍​കി​യ​തോ​ടെ കു​തി​ച്ചു​യ​ര്‍​ന്ന കോ​വി​ഡ്​ വ്യാ​പ​ന നി​ര​ക്കി​നെ പി​ടി​ച്ചു​​കെ​ട്ടാ​ന്‍ ഞാ​യ​റാ​ഴ്​​ച​ക​ളി​ലെ സ​മ്ബൂ​ര്‍​ണ ലോ​ക്​​​ഡൗ​ണ്‍ ആ​രം​ഭി​ച്ചു. രാ​ത്രി 10 മു​ത​ല്‍ അ​ടു​ത്ത ദി​വ​സം

Read More