പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ചാ​ല​ക്കു​ടി: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടാ​മ​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ല​ക്കാ​ട് മം​ഗ​ലം​ഡാം പാ​ണ്ടാ​ങ്കോ​ട് സ്വ​ദേ​ശി ജീ​വി​ന്‍ വ​ര്‍​ഗീ​സാ​ണ്​ (29) പി​ടി​യി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി.

Read More

ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ക്ലര്‍ക്കുമാരെ പിരിച്ചുവിടുന്നു

ഗു​രു​വാ​യൂ​ര്‍: ദേ​വ​സ്വ​ത്തി​ലെ താ​ല്‍​ക്കാ​ലി​ക ക്ല​ര്‍​ക്കു​മാ​രെ പി​രി​ച്ചു​വി​ട​ല്‍ തു​ട​ങ്ങി. ദേ​വ​സ്വം റി​ക്രൂ​ട്ട്മെന്‍റ് ബോ​ര്‍​ഡ് നി​യ​മി​ച്ച ക്ല​ര്‍​ക്കു​മാ​ര്‍ വ​രു​ന്നു എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ടു​ന്ന​തെ​ന്നാ​ണ് ദേ​വ​സ്വ​ത്തി​െന്‍റ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍, 179 ദി​വ​സ​ത്തേ​ക്ക്

Read More

സി.പി.ഐ മന്ത്രിമാരോട്​ രാജിവെക്കാന്‍ ആനി രാജ ആവശ്യപ്പെടണം -ശോഭ സുരേന്ദ്രന്‍

തൃ​ശൂ​ര്‍: പൊ​ലീ​സി​ല്‍ ആ​ര്‍.​എ​സ്.​എ​സ്​ സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്നെ​ന്ന്​ പ​റ​ഞ്ഞ ആ​നി രാ​ജ സി.​പി.​ഐ മ​ന്ത്രി​മാ​രോ​ട്​ രാ​ജി​വെ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന്​ ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ ശോ​ഭ സു​രേ​ന്ദ്ര​ന്‍. കേ​ര​ള​ത്തി​ലെ സ്​​ത്രീ സം​ര​ക്ഷ​ണം

Read More

പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം: 47 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

തൃശൂര്‍: രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ ട്രെയിനിമാര്‍ക്ക് കോവിഡ്. 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ മറ്റ് ട്രെയിനിംഗ് ബാച്ചുകളിലെ വനിതാ ട്രെയിനികളായ 14 പേര്‍ക്കും ഒമ്ബത് ഉദ്യോഗസ്ഥരുമടക്കം 47

Read More

ചാ​യ​ക്ക​ട​​യി​ലെ സ്‌​ഫോ​ട​ന​ത്തി​ല്‍ ദു​രൂ​ഹ​ത; കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ല്‍മാ​ണി​ക്യം റോ​ഡി​ല്‍ ചെ​റു​തൃ​ക്ക് ക്ഷേ​ത്ര​ത്തി​നു സ​മീ​പം മു​കു​ന്ദ​പു​രം താ​ലൂ​ക്ക് കോ ​ഓ​പ്പ​റേ​റ്റി​വ് സ്​​റ്റോ​ര്‍ കെ​ട്ടി​ട​ത്തി​ലെ ചാ​യ​ക്ക​ട​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ദു​രൂ​ഹ​ത. പൊ​ലീ​സ്​ അ​ന്വേ​ഷ​ണം

Read More

സ്വര്‍ണനിധി തട്ടിപ്പ് : ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

തൃ​ശൂ​ര്‍: വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി പ​റ​മ്ബി​ല്‍ കു​ഴി​യെ​ടു​ക്കു​മ്ബോ​ള്‍ നി​ധി​യാ​യി സ്വ​ര്‍​ണം കി​ട്ടി​യെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച്‌ വി​ല്‍​ക്കാ​ന്‍ എ​ത്തി​യ ര​ണ്ട്​ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നം​ഗ സം​ഘം അ​റ​സ്​​റ്റി​ല്‍. അ​ഹ​മ്മ​ദാ​ബാ​ദ് ശാ​ന്തി​ന​ഗ​ര്‍ സ്വ​ദേ​ശി

Read More

കുളക്കടവില്‍ കുട്ടികള്‍ ചുവപ്പ് മുണ്ട് വീശി, ട്രെയിന്‍ നിര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

തിരൂര്‍: കുളിക്കാനെത്തിയ കുട്ടികളുടെ കുസൃതി കാര്യമായി. റെയില്‍വേ ലൈനിന് സമീപത്തെ കുളത്തില്‍ കുളിക്കാനെത്തിയ കുട്ടികള്‍ ചുവപ്പ് മുണ്ട് വീശിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയതാണ് പുലിവാലായത്. സംഭവത്തില്‍ അഞ്ച് കുട്ടികളെ

Read More

പൂ​ഴ്​​ത്തി​വെ​പ്പ്​ ശ​രി​വെ​ച്ച്‌​ വാ​ക്​​സി​ന്‍ മേ​ള; കെ​ട്ടി​ക്കി​ട​ന്ന​ത്​ ആ​യി​ര​ക്ക​ണ​ക്കി​ന് കോവിഡ്​​ വാ​ക്​​സി​ന്‍

തൃ​ശൂ​ര്‍: വാ​ക്​​സി​നാ​യി ജ​നം നെ​​ട്ടോ​ട്ടം ഓ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ കെ​ട്ടി​ക്കി​ട​ന്ന​ത്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ വാ​ക്​​സി​ന്‍. ഫ്രീ​ഡം അ​റ്റ്​ മി​ഡ്​​നൈ​റ്റ്​ എ​ന്ന പേ​രി​ല്‍ തൃ​ശൂ​ര്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​

Read More

കെ.​എ​സ്.​ഇ.​ബി ക​രാ​ര്‍ തൊ​ഴി​ലാ​ളി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു; സൂ​പ്പ​ര്‍ വൈ​സ​റു​ടെ​യും ക​രാ​റു​കാ​ര​ന്റെ ​യും അ​ശ്ര​ദ്ധ​യെന്ന്​ ആ​രോ​പ​ണം

എ​രു​മ​പ്പെ​ട്ടി (തൃശൂര്‍): വൈ​ദ്യു​തി ക​മ്ബി​യി​ല്‍​നി​ന്ന്​ ഷോ​ക്കേ​റ്റ് കെ.​എ​സ്.​ഇ.​ബി ക​രാ​ര്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു. ചേ​ല​ക്ക​ര എ​ള​നാ​ട് തൃ​ക്ക​ണാ​യ ക​രു​മാം​കു​ഴി വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​െന്‍റ മ​ക​ന്‍ ശ്രീ​ജി​ത്താ​ണ് (29) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച

Read More

സാധനങ്ങള്‍ക്ക് ക്ഷാമം; ഓണക്കിറ്റ് വിതരണം താളം തെറ്റും

തൃ​ശൂ​ര്‍: സൗ​ജ​ന്യ ഓ​ണ​ക്കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ സാ​ധ​ന​ങ്ങ​ള്‍ കി​ട്ടാ​ത്ത​തി​നാ​ല്‍ വി​ത​ര​ണം താ​ളം തെ​റ്റും. വി​വി​ധ സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സ​പ്ലൈ​കോ ഡി​പ്പോ​ക​ളി​ല്‍ കി​റ്റ്​ പൂ​ര്‍​ണ​മാ​യി പാ​ക്ക്​​ ചെ​യ്യാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​. ഇ​തി​​നാ​ല്‍

Read More