തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍റെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്. ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിൻറെ ശബ്ദം പരിശോധിക്കാനും സുൽത്താൻ

Read More

"മലബാര്‍ ചരിത്രം" പ്രകാശനം ചെയ്തു

തൃശൂര്‍ : ചെമ്മാട് ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച ഡോ. മോയിന്‍ മലയമ്മ തയ്യാറാക്കിയ കിടങ്ങയം ഇബ്രാഹിം മുസ്ലിയാരുടെ 'മലബാര്‍ ചരിത്രം പാഠവും പഠനവും' എന്ന പുസ്തകം പാണക്കാട് സയ്യിദ്

Read More

വാ​ങ്ങാ​നാ​ളി​ല്ല; കാ​ര്‍ഷി​ക വി​ള തൈ​ക​ള്‍ ന​ഴ്സ​റി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നു

ക​ല്‍പ​റ്റ: മ​ഴ​ക്കാ​ല​ത്ത് പോ​ലും കാ​ര്‍ഷി​ക​വി​ള​ക​ളു​ടെ തൈ​ക​ള്‍ വാ​ങ്ങാ​നാ​ളി​ല്ലാ​താ​യ​തോ​ടെ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യ ജി​ല്ല​യി​ലെ ന​ഴ്സ​റി​യു​ട​മ​ക​ള്‍ ദു​രി​ത​ത്തി​ല്‍. മേ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ കാ​ര്‍ഷി​ക​വി​ള​ക​ളു​ടെ തൈ​ക​ള്‍ ധാ​രാ​ള​മാ​യി വി​റ്റു​പോ​കു​ന്ന​ത്. എ​ന്നാ​ല്‍,

Read More

സിസ്റ്റര്‍ ലൂസി കളപ്പുരക്ക്​ മഠത്തില്‍ തുടരാമെന്ന്​ കോടതി

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്ക്​ മഠത്തില്‍ തുടരാമെന്ന്​ കോടതി. മാനന്തവാടി മുന്‍സിഫ്​ കോടതിയുടേതാണ്​ ഉത്തരവ്​. സഭയില്‍ നിന്ന്​ പുറത്താക്കിയതിനെതിരായി സിസ്റ്റര്‍ ലൂസി നല്‍കിയ ഹരജിയില്‍ അന്തിമവിധി വരുന്നത്​

Read More

യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചുവെന്ന് പരാതി

പനമരം പുഞ്ചവയലില്‍വെച്ച് യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചുവെന്ന് പരാതി. എൽ.ഡി.എഫ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. കഴിഞ്ഞ ദിവസം

Read More