'അഹംഭാവമില്ല, എന്നും വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും': രാജി പിന്‍വലിച്ച് സിദ്ദു

പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവജോത് സിങ് സിദ്ദു പിൻവലിച്ചു. അഹംഭാവം കൊണ്ടല്ല രാജിക്കത്ത് നൽകിയത്. എന്നും വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും സിദ്ദു

Read More

ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു

പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുബ്രത മുഖർജി(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. പഞ്ചിമ ബംഗാൾ പഞ്ചായത്ത് മന്ത്രിയാണ്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ

Read More

സൗജന്യമൊക്കെ കഴിഞ്ഞു, ഇനി സർവീസ് ചാർജും: പുതിയ നീക്കവുമായി ഫോൺ പേ

പ്രൊസസിങ് ഫീ ഈടാക്കി യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോൺ പേ. 50 രൂപയ്ക്ക് മുകളിൽ മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ്

Read More

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ ജമ്മു

Read More

ഇനിയും നാണംകെടാനാകില്ല; ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം മുഴുവൻ സീറ്റിലും മത്സരിച്ചേക്കില്ല

കൊൽക്കത്ത: ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കേണ്ടെന്നു തീരുമാനിച്ച് സിപിഎം. മാസങ്ങൾക്കുമുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിച്ചേക്കാമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്

Read More

നൂറു കോടി വാക്‌സിൻ ഡോസുകൾ പല ചോദ്യങ്ങൾക്കുള്ള ഉത്തരം: പ്രധാനമന്ത്രി

ന്യൂഡൽഹി: നൂറു കോടി വാക്‌സിൻ ഡോസുകൾ എന്ന നേട്ടം കൈവരിച്ചതിൽ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വിജയത്തിന് പിന്നിൽ 130 കോടി ഇന്ത്യക്കാരുടെയും

Read More

പ്രധാനമന്ത്രി ഇന്ന് 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ

Read More

'മോദി ഏറ്റവും വലിയ ജനാധിപത്യവാദി'; അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം മാർട്ടിന നവരതിലോവ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യവാദിയെന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം മാർട്ടിന നവരതിലോവ. ട്വിറ്ററിലാണ്

Read More

സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്

സാമ്പത്തിക നൊബേൽ മൂന്നുപേർക്ക്. ഡേവിഡ് കാർഡ്, ജോഷ്വാ ഡി ആൻഗ്രിസ്റ്റ്, ഗെയ്‌ദോ ഇംബെൻസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. തൊഴിൽ സാമ്പത്തികശാസ്ത്രത്തിനുള്ള സംഭാവനകളാണ് ഡേവിഡ് കാർഡിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

Read More

ജിഎസ്ടി വരുമാനത്തിലുണ്ടായ കുറവ് നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് 40,000 കോടി അനുവദിച്ച് കേന്ദ്രം

ജിഎസ്ടി വരുമാനത്തിലുണ്ടായ കുറവ് നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് 40,000 കോടി അനുവദിച്ച് കേന്ദ്രം. ജിഎസ്ടി വരുമാനത്തിലുണ്ടായ കുറവ് നികത്താന്‍ വായ്പ ആയാണ് തുക അനുവദിച്ചത്. വരുമാനം മെച്ചപ്പെടുന്നതിന് അനുസരിച്ച്

Read More