ഫത്ഹുല്‍ ഫത്താഹ് ലൈബ്രറിയുടെ ഉദ്ഘാടനം ബുധനാഴ്ച്ച

വളാഞ്ചേരി : ഫത്ഹുല്‍ ഫത്താഹ് ലൈബ്രറിയുടെ ഉദ്ഘാടനം ബുധനാഴ്ച്ച വൈകുന്നേരം നാല് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ

Read More

കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം- സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്‍്റെ ഭാഗം തന്നെയാണെന്ന് മുസ്ലീം ലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ വെട്ടി മാറ്റുന്നവര്‍ക്ക്

Read More

മൈ​സൂ​രു ദ​സ​റ; ആ​ന​ക​ള്‍​ക്കും കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധം

ബം​ഗ​ളൂ​രു: പ്ര​ശ​സ്ത​മാ​യ മൈ​സൂ​രു ദ​സ​റ ആ​ഘോ​ഷ​ത്തി​ന് ഇ​ത്ത​വ​ണ​യും ആ​ന​ക​ള്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തി​ന് സ​മാ​ന​മാ​യി ഇ​ത്ത​വ​ണ​യും ല​ളി​ത​മാ​യി ച​ട​ങ്ങു​ക​ള്‍ മാ​ത്ര​മാ​യി​ട്ടാ​യി​രി​ക്കും മൈ​സൂ​രു

Read More

ചികിത്സാ ഫണ്ടിലേക്കുള്ള സഹായധനം കൈമാറി മൂന്നാക്കൽ പള്ളി റോഡ് സ്പൈകോ ആർട്സ് & സ്പോർട്സ് ക്ലബ്

വളാഞ്ചേരി : സ്പൈകോ ആർട്സ് & സ്പോർട്സ് ക്ലബ് പള്ളി റോഡ്ഈ വർഷം പ്ലസ് ടു എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, മരുതംകുഴി

Read More

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 5000 രൂപ ധനസഹായം വിതരണം ചെയ്ത് മലപ്പുറം മാറാക്കര ഗ്രാമപഞ്ചായത്ത്‌

കാടാമ്പുഴ:കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപ വീതം ധനസഹായം നൽകി മാറാക്കര ഗ്രാമപഞ്ചായത്ത്‌. കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണത്തിന്

Read More

ഡോക്ടർമാരെ ആദരിച്ചു

വളാഞ്ചേരി :ഡോക്ടേഴ്സ് ഡെയുടെ ഭാഗമായി വളാഞ്ചേരി നഗരസഭ പ്രാഥമികാരോഗ്യേ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ:സാൽവാ എം.പി ഡോ:ഷഫീഖ് പി എ എന്നിവരെ നഗരസഭാ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ

Read More

ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന പെരുവള്ളൂർ പഞ്ചായത്തിലെ 53 വിദ്യാർഥികൾക്ക് ടാബ് വിതരണം ചെയ്തു

താനൂർ : ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന പെരുവള്ളൂർ പഞ്ചായത്തിലെ 53 വിദ്യാർഥികൾക്ക് ടാബ് വിതരണം ചെയ്തു. മന്ത്രി വി അബ്ദുറഹ്മാൻ ടാബ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ

Read More

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടി സ്ഥലത്തിന്റെ രേഖകൾ കൈമാറി

കുറ്റിപ്പുറം: ദീർഘകാലമായി കുടിവെള്ള പ്രശ്നം മൂലം വികസനം വഴിമുട്ടി നിൽക്കുന്ന കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് വെള്ളം എത്തിക്കുന്നതിനായി കിണർ കുഴിക്കുന്നത് തന്റെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്തിന്റെ

Read More

എൽ.പി സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് ചെഗുവേര ഫോറം തുടക്കം കുറിക്കുന്നു

വളാഞ്ചേരി: പുതിയ അദ്ധ്യായന വർഷത്തിൽ എൽ.പി സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് ചെഗുവേര ഫോറം തുടക്കം കുറിക്കുന്നു. വളാഞ്ചേരി മുനിസിപാലിറ്റിയിലേയും സമീപപ്രദേശങ്ങളിലേയും

Read More

എൻ്റെ വാർഡ് ശുചിത്വ വാർഡ് എൻ്റെ വീട് ശുചിത്വ വീട് മാലിന്യ മുക്ത കടുങ്ങാട് ക്യാമ്പയിന് തുടക്കമായി

വളാഞ്ചേരി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് 10 കടുങ്ങാട് ഡിവിഷനിലെ ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ്റെ വാർഡ് ശുചിത്വ വാർഡ്എൻ്റെ വീട്

Read More