ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു

പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുബ്രത മുഖർജി(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. പഞ്ചിമ ബംഗാൾ പഞ്ചായത്ത് മന്ത്രിയാണ്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ

Read More

ലംഖിപൂരിലേക്ക് മാര്‍ച്ച് നടത്തിയ സിദ്ദു കസ്റ്റഡിയില്‍

ലംഖിപൂരിലേക്ക് മാർച്ച് ചെയ്ത കോൺഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദു കസ്റ്റഡിയിൽ. സഹാറൻപൂരിൽ വെച്ചാണ് മാർച്ച് തടഞ്ഞ് പൊലീസ് സിദ്ദുവിനെ കസ്റ്റഡിയിലെടുത്തെത്.സിദ്ദുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നിരവധി കോൺഗ്രസ്

Read More

സി.എച്ചിന്റെ ലോകം; മാറാക്കര പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രസംഗ പരിശീലനം നടത്തി

കാടാമ്പുഴ: മാറാക്കര പഞ്ചായത്ത്മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസംഗ പരിശീലനം നടത്തി.കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സി.എച്ച് അനുസ്മരണത്തിന്റെ ഭാഗമായി യൂണിറ്റ് തലത്തിൽ

Read More

ഹൈ മാസ്റ്റ് ലൈറ്റ് കണ്ണടച്ച് മാസങ്ങൾ പിന്നിട്ടു; കുളമംഗലത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ

വളാഞ്ചേരി :വളാഞ്ചേരി നഗരസഭയിൽ കുളമംഗലം അങ്ങാടിയിൽ നഗരസഭ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് മാസങ്ങളോളമായി പ്രവർത്തനരഹിതമാണ്. ചുറ്റുവട്ടത്തുള്ള കടകൾ അടച്ചുകഴിഞ്ഞാൽ അങ്ങാടി ഇരുട്ടിലാണ്. പ്രവർത്തനരഹിതമായി കിടക്കുന്ന ഹൈമാസ്റ്റ്

Read More

മുട്ടുമടക്കി യു.പി സര്‍ക്കാര്‍; പ്രിയങ്കാ ഗാന്ധിയെ വിട്ടയച്ചു

ലഖിംപൂരിൽ കർഷകരെ സന്ദർശിക്കാനുള്ള യാത്രക്കിടെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കർഷകരെ

Read More

എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ല; നിയമസഹായം തേടാൻ അനുവദിക്കുന്നില്ലെന്ന് പ്രിയങ്ക

എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇതുവരെ എഫ്.ഐ.ആറിന്റെ പകർപ്പ് നൽകുകയോ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ല. നിയമസഹായം തേടാൻ

Read More

സിദ്ദുവിന്റെ രാജി ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്ന് സൂചന; രവ്‌നീത് സിങ് ബിട്ടു പുതിയ അധ്യക്ഷനായേക്കും

പാർട്ടിയേയും സർക്കാറിനെയും പ്രതിസന്ധിയിലാക്കി ആവശ്യങ്ങളുന്നയിക്കുന്ന നവജ്യോത് സിങ് സിദ്ദുവിന്റെ രാജി സ്വീകരിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതായി സൂചന. സിദ്ദുവിന് മുന്നറിയിപ്പ് എന്ന നിലയിൽ രവ്‌നീത് സിങ് ബിട്ടുവിനെ പുതിയ

Read More

'എന്നെയല്ല, കാറിടിച്ച് കര്‍ഷകനെ കൊന്നവനെയാണ് തടവിലിടേണ്ടത്': പ്രിയങ്ക ഗാന്ധി നിരാഹാരത്തിൽ

''എന്നെപ്പോലെയുള്ളവരെയല്ല തടവിലിടേണ്ടത്, കർഷകരെ കാറിടിച്ച് കയറ്റി കൊന്നവനെയാണെന്ന്'' പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് പൊലീസ് കരുതൽ തടവിലാക്കി 28 മണിക്കൂർ കഴിഞ്ഞ ശേഷം സ്വകാര്യ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ്

Read More

'ഭാരം' കുറയ്ക്കാന്‍ മുസ്‍ലിം ലീഗ്; സംസ്ഥാന ഭാരവാഹികള്‍ 27 ല്‍ നിന്ന് 13 ആകും

മുസ്‍ലിം ലീഗിലും പോഷകസംഘടനകളിലും സംസ്ഥാന ഭാരവാഹികളുടെ എണ്ണം കുറയ്ക്കാൻ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം. നിലവിലെ സംസ്ഥാന ഭാരവാഹികളുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് തീരുമാനം. ലീഗിലെ ഇപ്പോഴത്തെ

Read More

മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങള്‍; യുപിയില്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖംമിനുക്കാന്‍ ബിജെപി

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉത്തർപ്രദേശിൽ‌ യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ പുനഃസംഘാടനം ഇന്ന്. ഇന്ന് വൈകീട്ട് 5.30 നാണ്പുനഃസംഘാടനവുമായി ബന്ധപ്പെട്ട നിർണ്ണായക യോഗം.

Read More