ഗ്രീൻ പവർ കൊളമംഗലത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു.

വളാഞ്ചേരി:കുളമംഗലംഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ നേത്യത്വത്തിൽ ഗ്രെയ്സ് ഹോമിയോപ്പതി വളാഞ്ചേരിയുടേയും ഹമദ് മെഡിക്കൽ ലാബോറിട്ടറി കൊളമംഗലത്തിൻ്റെയും സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ഷുഗർ, കൊളസ്ട്രോൾ

Read More