'ബന്ധം അത്ര നല്ലതല്ല': ഇന്ത്യയും പാകിസ്താനും തമ്മിലെ ടി20 മത്സരം നടത്തണോയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലെ മത്സരം നടത്തണോ എന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയും പാകിസ്താനും തമ്മിലെ ബന്ധം അത്ര നല്ലതല്ല, അതുകൊണ്ട് തന്നെ

Read More

ചെന്നൈ ആരാധകർക്ക് സന്തോഷവാർത്ത; അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തിൽ കാണാമെന്ന് ധോണി

ചെന്നൈ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനവുമായി നായകൻ എംഎസ് ധോണി. അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തിൽ തന്നെ കാണുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോണി. അതേസമയം, ഗ്രൗണ്ടിൽ കാണുമോ എന്ന കാര്യം

Read More

നിര്‍ണായക അവസരങ്ങളില്‍ ധോണി അഞ്ചാമനായി ഇറങ്ങരുത്- ക്രിസ് ശ്രീകാന്ത്

കഴിഞ്ഞ ഐപിഎല്ലിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം രാജകീയ തിരിച്ചുവരവാണ് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തിയിരിക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങളുമായി നിലവിൽ

Read More

മിന്നൽ സാംസൺ; ശ്രേയസിനെ പുറത്താക്കൻ സഞ്ജുവിൻറെ കിടിലൻ സ്റ്റമ്പിങ്

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ നടത്തിയ മിന്നൽ സ്റ്റമ്പിങിന് സോഷ്യൽ മീഡിയയിൽ പ്രശംസ. ഡൽഹിയുടെ ശ്രേയസ് അയ്യരെ പുറത്താക്കാൻ സഞ്ജു നടത്തിയ കിടിലൻ സ്റ്റമ്പിങാണ് ചർച്ചയാകുന്നത്.

Read More

ഇടവേള കഴിഞ്ഞു; ഇനി ഐ.പി.എല്‍ കാലം

ദു​ബൈ: ഇ​ട​ക്കു​വെ​ച്ച്‌​ നി​ല​ച്ചു​പോ​യ ത്രി​ല്ല​ര്‍ സി​നി​മ​യു​ടെ ര​ണ്ടാം പ​കു​തി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു ക്രി​ക്ക​റ്റ്​ ലോ​കം. ഇ​ട​വേ​ള​ക്കു​ ശേ​ഷം ക​ര്‍​ട്ട​നു​യ​രു​േ​മ്ബാ​ള്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്​ ട്വി​സ്​​റ്റു​ക​ള്‍ നി​റ​ഞ്ഞ സൂ​പ്പ​ര്‍ ​ൈക്ല​മാ​ക്​​സി​ന്. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍

Read More

ഐ.പി.എല്‍ ആണെങ്കിലും 'ഗ​ള്‍​ഫി​ല്‍ പ​ണി​യെ​ടു​ക്കാ​ന്‍ മ​ല​യാ​ളി​ക​ള്‍ ത​ന്നെ വേ​ണം'

സ​ഞ്ജു സാം​സ​ണ്‍ ശ്രീ​ശാ​ന്തി​ന്​ ശേ​ഷം കേ​ര​ളം ഇ​ത്ര​യേ​റെ പ്ര​തീ​ക്ഷ വെ​ച്ച മ​റ്റൊ​രു താ​ര​മി​ല്ല.​എം.​എ​സ്​ ധോ​നി​ക്ക്​ പി​ന്‍​ഗാ​മി​യാ​യാ​ണ്​ കേ​ര​ള ക്രി​ക്ക​റ്റ്​ സ​ഞ്​​ജു​വി​നെ സ​മ​ര്‍​പ്പി​ച്ച​ത്. പ​ക്ഷെ, അ​വ​സ​ര​ങ്ങ​ള്‍ പ​ല​തും മു​ത​ലാ​ക്കാ​ന്‍

Read More

പൂണെ സ്​റ്റേഡിയത്തിന്​ ടോക്യോ ഹീറോ​ നീരജ്​ ചോപ്രയുടെ പേര്​ നല്‍കും

പുണെ: ആര്‍മി സ്​പോട്​സ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ പരിസരത്തുള്ള സ്​റ്റേഡിയത്തിന്​ ടോക്യോ ഒളിമ്ബിക്​സ് സ്വര്‍ണമെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയുടെ നല്‍കും. പൂണെ ക​േന്‍റാണ്‍മെന്‍റിലുള്ള സ്​റ്റേഡിയത്തിന്​ നീരജ്​ ചോപ്ര ആര്‍മി സ്​പോട്​സ്​ സ്​റ്റേഡിയം

Read More

ഒരാളെ 'ചൊറിഞ്ഞാല്‍' 11 പേര്‍ അവന്‍റെ പിറ​െക​യുണ്ടാകും; ലോഡ്​സ്​ വിജയ ശേഷം കെ.എല്‍. രാഹുല്‍

ലണ്ടന്‍: ലോഡ്​സ്​ മൈതാനിയില്‍ ഇംഗ്ലണ്ടിനെ 151 റണ്‍സിന്​ തകര്‍ത്ത്​ ഇന്ത്യ ടെസ്റ്റ്​ പരമ്ബരയില്‍ 1-0ത്തിന്​ മുന്നിലെത്തിയിരുന്നു. അഞ്ചാം ദിവസം സംഭവിച്ച ഒരുപിടി ട്വിസ്റ്റുകളാണ്​ രണ്ടാം ടെസ്റ്റിന്‍റെ ഗതി

Read More

'ദലിതര്‍ ടീമിലുള്ളതിനാല്‍​ തോറ്റു​'; ഹോക്കി താരം വന്ദനക്കും കുടുംബത്തിനും​ നേരെ സവര്‍ണരുടെ ജാതിയധിക്ഷേപം

ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്​): സെമിഫൈനലില്‍ തോറ്റെങ്കിലും ടോക്യോ ഒളിമ്ബിക്​സില്‍ രാജ്യത്തിന്‍റെ യശസ്സ്​ ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ വനിത ഹോക്കി ടീമിനെ അഭിനന്ദിക്കുകയാണ്​ ഏവരും. അതേ സമയം തോല്‍വിയെ തുടര്‍ന്ന്​ ഇന്ത്യന്‍

Read More

ഒളിമ്പിക്‌സ്; വനിതാ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍

ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്‌പെയ് താരം നിന്‍ ചിന്‍ ചെന്നിനെ തോല്‍പിച്ചു.

Read More